‘ലെജൻഡ് ആയാൽ കൊമ്പുവേണോ?’: പി സുശീല | Nerechovve | P. Susheela | Interview
HTML-код
- Опубликовано: 29 мар 2025
- Nere Chovve | P Susheela | Manorama News | Music
The official RUclips channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
സുശീലാമ്മ, ജാനകിയമ്മ, Dasettan ജയേട്ടൻ ഇവരുടെ പഴയ പാട്ടുകൾ എത്ര കേട്ടാലും മതി ആവില്ല 🙏🙏
സ്വരശുദ്ദിയിൽ പാടുന്ന സുശീലമ്മ ശബ്ദം മറ്റാർക്കും ലെഭിച്ചിട്ടില്ല ദൈവാനുഗ്രഹം 🙏🙏🙏🙏❤️
സുശീലാമ്മയുടെ പഴയ മലയാളം തമിഴ് പാട്ട് കേൾക്കാൻ എന്ത് സുഖമാണ്
മനോഹരം എന്നേ പറയാവൂ. പിറന്നാൾ ആശംസകൾ 🌹🌹🌹
💯
Wow.. correct 👍
ആന്ധ്രാപ്രദേശിൽ നിന്ന് വന്ന് ഒരു കാലഘട്ടം മുഴുവൻ മലയാളം തുടങ്ങി എല്ലാ ഭാഷകളിലും സംഗീത റാണിയായി മാറിയ സുശീലാമ്മ... ട്രാക്ക് ഒന്നുമില്ലാതെ മലയാളം പോലുള്ള കഠിന ഭാഷകൾ എത്ര കഷ്ടപ്പെട്ടായിരുക്കും അമ്മ പാടിയത്.. എല്ലാ പാട്ടുകളും എന്തൊരു രസമാണ് കേൾക്കാൻ...
💯
🙏🙏🙏🙏🙏എന്റെ അറിവിലും ബുദ്ധിയിലും ഇത്രയും സ്വർഗീയമായ അനുഭവം എനിക്ക് സാധ്യമാക്കിയ ഒരു ഗായികയോ നടിയോ എഴുത്തുകാരിയോ.കവയത്രിയൊ ഇല്ല അത്‍ഭുതം എന്ന വാക്കില്ലാതെ ഈ ധന്യ ജന്മത്തെ ഈ മഹാ സുകൃതിയെ വിശേഷിപ്പിക്കാനാവില്ല......... P SUSHEELA A SINGER FROM HEAVEN.... 🙏🙏🙏🙏🙏🙏🙏🙏🙏
Love you SusheeIa mam ❤️❤️❤️
🎶പാട്ടു പാടി ഉറക്കാം🎶 ഈ ഗാനം പി സുശീല മാം പാടുമ്പോളുള്ള സുഖം വേറെ ഒരു ഗായികർക്കും പറ്റില്ല !
💞😊
സരസ്വതി ദേവിയുടെ മനുഷ്യാവതാരം പി സുശീലാമ്മ
❤️
Our telugu woman susheelamma suppperbb..I'm Telugu ...... I like Tamil, Malayalam, kannada also...
Wish you Same..
P.suseela amma sweetest voice in the world
S. Janaki amma. Honey voice
K. Chitra amma melody voice
Sujatha amma. Romantic voice 👍👍👍
Always swarnalatha amma any one can't replace
P.susheela s voice is way ahead of others like chithra and s.janaki,
💯 P SusheeIa ❤️❤️❤️❤️❤️
സുശീലാമ്മയുടെ ആലാപനം അതിവിശിഷ്ടം തന്നെ, പഴയ മലയാള ഗാനങ്ങൾ ഇപ്പോൾ അവർ
പാടി ഫലിപ്പിക്കാൻ പ്രയാസപ്പെടുന്നുണ്ട്.
വയസ്സായില്ലേ.. ❤️
ആറു പതിറ്റാണ്ടിനുശേഷവും താന്‍പാടിയ മറുഭാഷയിലെ ഗാനങ്ങള്‍ ഇപ്പോഴും മറക്കാതെ ഓര്‍മ്മയി🎉ല്‍സൂക്ഷി്ക്കുന്ന മഹാഗായിക.
truly a Saraswathi incarnate! just seeing her pronounce words of every song, such clarity. Truly the incomparable singer in Indian country. even Lata cannot attempt songs like 'Akasaveedhilo' in Telugu and Mannavan vandanadi in Tamil.
A great disciple to a great guru like Prof. Dwaram Venkataswamy Naidu.
Dear Mulugu ....write to me at hewhosmiles@gmail.com ...wud like to know more about p Susheela. Thanks
അമ്മയെ, എന്നും.. ചിരഞ്ഞഹീവ്യ ആയീ കണ്ണ് നിറയ യി കണ്ടു കൊണ്ടിരിക്കാൻ കരുണാമയൻ,ഗുരുവായൂർ ഉണ്ണിക്കണ്ണൻ ആവത്ആ ക്കെട്ടെ എന്ന് പ്രാർഥിക്കെട്ടേ...🌹🌹🌹💞💞💞👌👌👌🙏🙏🙏🤩🤩🤩👍👍👍😍😍😍😆😆😆🤩🤩🤩...🌹🌹🌹!!!!!!!!!!
Oh friend you are 100% correct. I am from kerala. The only one goddess in lndian film music. She is the only goddess..... 🙏🙏🙏🙏🙏🙏🙏 known to me.
My most favourite singer... P. Susheelaamma.. What a voice.ofcourse .she is a lejend....
I think she is 85+ now..but still young in looks and sound🥰👌👍
ശരീരത്തിനു മാത്രം പ്രായം ചെന്ന വ്യക്തി പക്ഷെ ആദ്യത്തെ ചോദ്യം അതുവേണ്ടായിരുന്നു
അമ്മയ്ക്കോരായിരം ഉമ്മകൾ
എന്റെ പ്രിയപ്പെട്ട ഗായിക എസ് ജാനകിയാണ്.സുശീല തമിഴ് ഗാനങ്ങൾ പാടുമ്പോളാണ് കൂടുതൽ ഭംഗി തോന്നുന്നത്. സൗന്ദർ രാജനുമായി പിടിച്ചു നില്ക്കാൻ സുശീലക്കു മാത്രമേ സാധിക്കൂ. മലയാള ഗാനങ്ങളിൽ S. ജാനകി കൊടുക്കുന്ന ഭാവം ഒന്ന് വേറെയാണ്. എന്നാൽ സുശീല പാടിയ ഒരു ഗാനം എത്ര കേട്ടാലും മടുക്കില്ല. പാട്ടുപാടി ഉറക്കാം ഞാൻ......
ഞാൻ വളരെ ബഹൂമാനിക്കൂന് ഗായികയാണ് പി സുശീലാമ്മ എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നൂർ കണ്ണൂർ കേരളം
Make interview with S.Janaki amma please 🙏
We all are expecting this
P SUSHEELA ❤️
P@@amalbabu2085
താൽജ്മഹൽ നിർമിച്ച രാജശില്പി കേൾക്കാൻ എന്ത് രസമാണ്
❤️
சுசீலா P.SUSHEELA amma
One & only Super Star of South Indian Film Music Industry
Gaana Saraswathi, Kannada Gaana Gokile, Padmasri, Padmabhushan, Nightingale of India, First Awardee of First National Award for the Best Singer in India, Kadavul ,God bless you Amma, u r the True natural singer
hi, Susheelama did not get Padma sri, she only got Padma Bhushan in 2008.
@@vishnupriya-ni8ck we claim her as nightingale of World😂 ok
Y r u always making north people to get applause in india, susheela amma is far better than latajii, this even said by latajii
No Padmashri
More than awards, current generation singers like chithra and others are nowhere close to the voice quality of P.susheela!
ഇന്നത്തെ തലമുറ അമ്മമാർ കുട്ടികളെ ഇതൊക്കെ കാണിച്ചു കൊടുക്കണം എന്നാലേ വിനയം ബഹുമാനം ലാളിത്യം ഒകെ എന്താ എന്ന് പഠിക്കുക ഉള്ളു
♥️
ഗ്രേറ്റ് സുശീലാമ്മ. ഏത് ഭാഷയിൽ പാടിയാലും, മലയാളം പോലെ വരില്ല. അവർ എത്ര kashtapetta മലയാളം പറയുന്നത്. അതാണ് nammude പാട്ട്
❤️
ഏത് ഭാഷയിലും വളരെ നല്ല ഭാവത്തിൽ പാടും.
@@jayakumarchellappanachari8502 ഭാവം ഉണ്ട് ഉച്ചാരണം ഇല്ല അത് ജാനകിയമ്മക്കെ പറ്റു എല്ലാം കൊണ്ടുവരാൻ
Susheelamma love u..... no one can replace u Amma
To you ❤️
അവതാരകന്ടെ സ്റ്റൈൽ എനിക്കു വളരേ ഇഷ്ട്ടമാണ്. പക്ഷേ ഒരു അപേക്ഷയുണ്ട്. ഒരമ്മമാരോടും തന്റെ മരിച്ചു പോയ കുഞ്ഞിനെപറ്റി ഓർമിപ്പിക്കരുത്. സുശീലമായുടെ ആ സമയത്തെ ദുഃഖം കാണേണ്ടി വന്നതിൽ ഖേദിക്കുന്നു.
മനോരമയിലെ ജോണിമാർക്കു എന്ത് മര്യാദ!!!! അവനു കാശു വേണം.
സുശീലാമ്മ ഒരു ദൈവപ്പിറവി
Great voice !! Susheelamma😍
💯
WonderfuI Sound ❤️
World sweetest voice susila amma voice only
100% Correct
💯
Susheelamma💐
❤️
❤️❤️
❤️❤️❤️
സുശീലമ്മയുടെ ഗാനങ്ങൾ കേൾക്കുമ്പോൾ
മനസ്സിൽ മൃതസഞ്ജീവനി നിറയുന്നു
😄
Love you dear Sushilamma❤️
me to..
❤️❤️❤️
പാട്ടിന്റെ പാലാഴി സുശീലാമ്മ പാട്ടിലെ ഏറ്റവും നല്ല ശബ്ദത്തിനുടമ
💯
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ശബ്ദം ❤️
സുശീലാമ്മ❤️ പകരക്കാരില്ലാത്ത മഹാ ഗായിക 🥰🙏
ഈ സ്വരത്തിനു പകരം വകയാനാകുമോ? ഇതാണ് ഗോൾഡൻ വോയ്‌സ്. What voice clarity n diction at this age?
😄❤️
Divine voice...
Sweet voice SusheeIa mam..
.❤️.
She has a positive smile
❤️
Yea..
സംഗതികളുടെ പാട്ടുകാരി. എത്ര എത്ര നല്ല പാട്ടുകൾ പാടി... പവർഫുൾ വോയിസ്.
Southern Nightingale Gana Saraswathi P Susheelaji - A True Legend - An Ambient Voice That Can Squeeze Souls With Her Divine Renditions - None before Her & None After......
she is the pride of our musical sweet Telugu land!
S.Janaki amma for The Nightingale of South India
@@vishnupriya-ni8ck no no suseelamma is greater than janaki
One and Only Gaana saraswathi Susheelamma - None before none after
She has the most refined voice ever the brikas and sangathis she sang are a lesson to singers to practise and refine their voice, it is a sad story that she has not received the dadasaheb phalke award
Absolute truth ...none can touch her brighas....ABSOLUTELY NONE
i sincerely wish that susheela amma be awarded with bharat ratna.
But lata and asha recieved
Hi susheelamma. I love u
More than brighas and sangathis , her voice is unique and thick, even lataji can't compete with her in the voice quality!
The penultimate legend...
What do you think is the meaning of penultimate. It just means something that comes before the last. For example, the penultimate alphabet in English is "Y"
@@BertRussie am very aware of what I have typed..... Yes I've termed her as penultimate.. . Coz there is always an expectation that there will be someone in the future who will come close to her.. Though we are aware that it will not happen.. Also... didn't want to term her. as last legend... So am well aware of the word I've used to term her...
@@shravkumar55 What a weird thing to say 😅 penultimate legend
സുശീല മ്മയെ ഇഷ്ട്ടം
ദൈവം അനുഗ്രഹിക്കട്ടെ
Legend Susheela Amma😌😌😌
💯
യേശുദാസ്, ജയചന്ദ്രൻ , വാണിയമ്മ,. മാധുരിയമ്മ.... തുടങ്ങിയ ഇതിഹാസ ഗായകരും ഭൂരിപക്ഷം സംഗീതസംവിധായകരും ഏറ്റവും മികച്ച ഗായികയായി പറയുന്നത് സുശീലാമ്മയാണ്. എങ്കിലും മലയാള ത്തിൽ കുറച്ചു കൂടി ഉച്ചാരണശുദ്ധിയും ഭാവതീവ്രതയും ജാനകിയമ്മയ്ക്കാന്നെന്ന്ഒരുവെറും ആസ്വാദകനായ എനിക്ക് തോന്നുന്നു.... ശബ്ദ സൗകുമാര്യത്തിലും ജാനകിയമ്മ സു ശീലാമ്മയെക്കാൾ ഒട്ടും പിന്നിലല്ല എന്നെനിക്ക് തോന്നുന്നു''''
സുശീലാമ്മയുടെ ഷാർപ് വോയ്സ് ആണ്.
ജാനകിയമ്മയുടെത് അമ്പലമണി കിലുക്കം പോലെയും
രണ്ടും താരതമ്യം ചെയ്യരുത്.
ഇവർ ഒരുമിച്ച് പാടിയ ഒരു ഗാനം മലയാളത്തിലുണ്ട്.
നീരാടും പെരിയാർ തടാക മേ.. എന്ന ഒരു ഗാനം.
അത് പാടിയത് ബി. വസന്ത ആൻഡ് ജാനകി. കൈതപൂവിൽ ഫിലിമിൽ പാടിയത് ജാനകി സുശീല, സ രി ഗ മ പാടുന്ന കിളിമകളെ എന്ന ഗാനം.
കറക്റ്റ്
She is nightingale of south INDIA. No other singer is comparable to susheela amma. She is gaana SARASWATI
S.Janaki for The Nightingale of Southndia
സുശീലമ്മ..... 👍👍👍👍❤❤❤❤❤❤🥰🥰🥰
സുശീല അമ്മ 😍
SUSHEELA MAM ❤️❤️❤️
സുശീല മേം ❤️❤️❤️
Great singer, well interview, thanks you sir.
❤️
Susheelas voice is honey voice There are many female singers all are good but Susheelas voice is the best
She always speaks in Tamil in all interviews and shows even if it is Telugu channel shows which is her mother tongue. That's her respect to Tamil language
Y she needs to speak in Tamil in Telugu channel she speaks in Telugu only.
Ho she speaks even Tamizh with a predominantly Telugu accent you don't want to observe.
It's because Malayalam & Tamil are somewhat similar (words)..it's easy to understand since she can't speak Malayalam
I can not understand the obsession of some of our tamil brothers.. It's okay to own artists of any region but to disrespect other languages is very bad.
Malayalam is very tough to speak other natives. Its only for malayalees
Love you SusheeIa mam..
Please interview nightingale of south "dr S JANAKIAMMA"
P SUSHEELA MAM ❤️
Love you amma
Gaana Saraswati susheelamma 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
😄❤️
സാക്ഷാൽ സരസ്വതി ദേവി 🙏🙏🙏
❤️❤️
Susheelaammaaaa....
Great singer
Janaki ammaye vach interview cheyyumo
Remember those old beautiful golden songs. 👌👌🌟🌟
I think the expression in carrying out any songs in any languages whether in the West or Asia is always brought with the sentiments of the lyrics in the songs.
യാതൊരു വിധ തല കനവുമില്ലാത്ത, ഒരു കുലീന ഗായത്രി, എന്നും.. അങ്ങയുടെ പാട്ടുകൾ.. സ്വരമായീ, ശ്രുതി ആയി, തആ ള മായി,എവെർഗ്രീൻ സോങ്സ് ആയി ഈൗ ഭൂമിയിൽ, നില നിൽക്കുക തന്നെ ചെയ്യിയും...!!!!!!🌹🌹🌹👌👌👌🙏🙏🙏💞💞💞👏👏👏❤❤❤👍👍👍🤩🤩🤩💕💕💕😍😍😍😆😆😆...!!!!!!!!!!!!!!!!!!!
Sathyam ❤️❤️❤️❤️❤️
Really susheela amma you are the legend of music industry
Legends ❤❤❤❤❤
ശുദ്ധ സംഗീതത്തിന്റെ നീരുറവ❤️
😄❤️
Great work sr
Thanks
Super ❤❤❤❤
ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും
❤️
😄
Suseelama God bless you ❤❤❤❤❤
S. Janaki അമ്മയായിട്ടുള്ള ഇന്റർവ്യൂ ചെയ്യൂ.....
Legend....😊
പതിവായി പൌര്ണ്ണമിതോറും എന്ന ഗാനം സംഗീതം ചെയ്തത് കെ. രാഘവന്മാഷ്, ദേവരാജന്മാസ്റ്ററല്ല. ആദ്യകിരണങ്ങളിലെ ഗാനം (1964). രചന പി.ഭാസ്കരനാണ്
Dear Mr Johny, Please dont mistake my opinion about your interview..You are a renowned interviewer alright trying to bring out the best from anyone in front of you, but here I wish you could go a little slower with your questions to Sushelamma as she struggles a bit to catch your
pace and even what you really meant and for the same reason answers were a bit blunt..You were your usual you as if a born Keralite is in front of you and shooting questions at a blessed legend. Otherwise it was a fine chance to see her speaking to us so graciously even at this age. Thank you for that......
Actually, Johnny Sir is also in excitement and tension... But these interaction might have been practiced....!
This is the first time I'm seeing the interviewer as a "fanboy" and less on interviewing. I'm sure he would have cried a few times during the interview. Such is the effect of the legendary singer.
സുശീലാമ്മ great
എന്റെ ദൈവമ്മ
I LIKE ONLY SUSHEELA MAM IN FEMALE SINGERS ❤️
പൂൻതേരുവീ എന്ന മനോഹര പാട്ടു അതി മനോഹരമായിപാടിയ ആസുസീലയാണീ സുസീലയെന്ന മലയാള० സ०സാരിക്കാനറിയാത്തവര് എന്നു വിസ്വസിക്കാനെനിക്കാവുന്നില്ലാ.
All songs master peices
Legend
💯
Simple personality
സുശീലാമ്മ ഒരു
മഹാത്ഭുതമാണ്.
😄❤️
@@jayakumarchellappanachari8502 Yea.. 😄❤️
ദൈവം തന്നെ 🙏
Thank-you very much for this great program 🌹
❤️
😄
The interviewer seems busy with his own pre conceived notions and he hurriedly transfers to the Legend. But with out any hedutation she answers every question abruptly. She wanted to say more but interviewers shfts to other questions.
Nevertheless, we got frank answers from the Legend. Thank you.
LR Easwary Ammayude koode interview venam please
R Balasaraswathiteppatti oru programme cheyyu
SUSHEELLAMMA IS A MUSICAL PHENOMENON
ആയിരക്കണക്കിന് മനോഹര ഗാനങ്ങൾ മലയാളത്തിൽ പാടിയെങ്കിലും ഇന്നും മലയാളം അറിയില്ല. ഇക്കാര്യത്തിൽ S.ജാനകിയാണ് മുന്നിൽ.
Njaan janakiyammayude valya fan aanu. But susheelaammaye thodaan innum lokathil aarkkum kazhiyilla
One Malayali lady taught Janakiyamma the language. That lady was working in a telephone exchange in Bombay. Whenever she has night shift duty she used to call Janakiyamma and speak to her in Malayalam for long time. That is how she became fluent in Malayalam...
S. Janaki is the greatest singer of all time in Malayalam. Beautiful sound, expressiveness, singing excellence, and accent. She's great. P Susheela is also a great singer but her pronunciation is a bit lacking.
@@bahubali68 true words!
മലയാളം subtitle കൂടെ വേണമായിരുന്നു ....
Very Nostalgic
❤❤
P. സുശീല, S. ജാനകി, മാധുരി , B വസന്ത, P. ലീല, വാണി ജയറാം, ചിത്ര.
സുശീലാമ്മ ഒരു പണത്തൂക്കം മുന്നിൽ.
ഇവരിൽ പി സുശീല മാഡം മാത്രം മതി എനിക്ക് :❤
Janaki amma
Everyone has their own unique strengths.
All are incarnations of Saraswathi devi.
ദക്ഷിണ ഭാരതത്തിൽ ഏറ്റവും മുൻ നിരയിലുള്ള ഗായിക പി, സുശീല 🌹🙏
@@DINESHKUMAR-do3wr 💯
Our godess
❤❤❤🙏🏻🙏🏻🙏🏻
Yesudas ukku kombu irukka. Very cute.
sundara telumginte Magal, muthamuzhinte magal, kairaliyude magal, kannadathinte magal
🙏🙏🙏
❤😍😍😍💕
Who said that her pronunciation is not good Her pronunciation is best though there is some tamil accedent in few songs
❤️❤️❤️
സുശീലാമ്മയുടെ സ്വരമാധുരി അറിയണമെങ്കിൽ മലയാളത്തിൽ "ഏഴു സുന്ദര രാത്രികളും " തമിഴിൽ "കല്യാണ വളയോശൈ കൊണ്ട് " കേൾക്കണം.